Birthday gift to dulqer by tamil movie team KKK <br />മണിരത്നം സംവിധാനം ചെയ്ത ഒകെ കണ്‍മണി എന്ന ചിത്രത്തിലൂടെ തമിഴ് സിനിമാ ആരാധകരുടെ പ്രിയ താരമായി മാറിയ ദുല്‍ഖര്‍ സല്‍മാന്‍ പക്ഷേ വായൈ മൂടി പേസവോം, സോളോ തുടങ്ങിയ ചിത്രങ്ങള്‍ക്ക് പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിഞ്ഞില്ല. <br />#HappyBirthdayDulquer #DQ